"കേരള വർമ്മ വിദ്യാമന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 4:
ഈ സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ [[കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി]] എന്ന പേരിൽ സംസകൃത ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. 1900-ൽ പ്രവേശകം (സംസ്കൃത ഗ്രന്ഥം) ഗ്രന്ഥവും ബാലപാഠാമൃതം എന്ന ഗ്രന്ഥവും ലഘുകൗമുദി എന്ന വ്യാകരണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചത്. <ref>https://archive.org/details/VidyamandiraGrandhavaliPravesakam/page/n3/mode/2up?view=theater</ref>ഇതിനനുബന്ധമായി കൊല്ലം [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|കരുവായിൽ]] രാജരാജവിലാസം എന്ന അച്ചുക്കൂടവും സ്ഥാപിച്ചു.<ref>http://ax.sayahna.org/ulloor/ulloor-5-57.html</ref>
==കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി==
* [[പ്രവേശകം]]
==പുറം കണ്ണികൾ==
* [https://archive.org/details/VidyamandiraGrandhavaliPravesakam/page/n3/mode/2up?view=theater പ്രവേശകം] (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)
"https://ml.wikipedia.org/wiki/കേരള_വർമ്മ_വിദ്യാമന്ദിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്