ഹിമാനികളുടെ പ്രവർത്തനം നിമിത്തം സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന് പോയ പ്രദേശങ്ങളിലേക്ക് കടൽ വെള്ളം കയറിയാണ് ഫ്യാർഡ്(Fjard) കൾ ഉണ്ടാകുന്നത്. ഒരു കാലത്ത് ഹിമാനികൾ സ്ഥിതി ചെയ്തിരുന്ന കടലിനു സമീപത്തെ പ്രദേശങ്ങൾ ഹിമാനികളുടെ ഭാരം നിമിത്തം താഴേക്കു വരുന്നു.പിന്നീട് ഹിമാനികൾ ��രുകി സ്ഥാനചലനം സംഭവിക്കുമ്പോൾ അവിടേക്ക് സമുദ്രജലം കടക്കുന്നു. [1]

ഫ്യാർഡ്

ഫ്യാർഡ്കളും ഫ്യോർഡ് കളും ഹിമാനികളുടെ പ്രവർത്തനങ്ങൾ നിമിത്തം ഉണ്ടാകുന്നവയാണ്.[2] ഫ്യാർഡ്കൾക്ക് ഫ്യോർഡ്കളെ അപേക്ഷിച്ച് ആഴം വളരെ കുറവും പരപ്പ് വളരെ കൂടുതലും ആണ് .[3] [4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-11. Retrieved 2014-10-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-03-18. Retrieved 2014-10-16.
  3. http://www.geocaching.com/geocache/GC3V7F3_somes-sound-fjord-or-fjard
  4. https://en.wikipedia.org/wiki/Fjard
"https://ml.wikipedia.org/w/index.php?title=ഫ്യാർഡ്&oldid=4005850" എന്ന താളിൽനിന്ന് ശേഖരിച്ചത്