Jump to content

"പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Fotokannan എന്ന ഉപയോക്താവ് പ്രവേശകം (സംസകൃത വ്യാകരണ ഗ്രന്ഥം) എന്ന താൾ പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം) എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
വരി 5: വരി 5:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങൾ]]

03:25, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്‌കൃത വ്യാകരണത്തിന്റെ ആമുഖ ഗ്രന്ഥമാണിത്. മേൽപ്പത്തൂർ ഭട്ടതിരിയെ പഠിപ്പിക്കാൻ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ച ഈ ഗ്രന്ഥം കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥവാലിയിൽപ്പെടുത്തി ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണങ്ങളോടെ എഡിറ്റ് ചെയ്ത് 1900-ൽ പ്രസിദ്ധീകരിച്ചു. കൊല്ലം തൃക്കരുവയിൽ കരുവ എം. കൃഷ്ണനാശാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വർമ്മ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവേശകം പ്രസിദ്ധീകരിച്ചത്, അറുനൂറോളം അനുഷ്ടുപ്പ് ഖണ്ഡങ്ങളിലുള്ള ശ്ലോകങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ രചന.

പുറം കണ്ണികൾ

  • പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)

അവലംബം