Please enable javascript.

​Top Large cap Funds: 10000 രൂപയുടെ എസ്.ഐ.പി വളർന്നത് 32.62 ലക്ഷത്തിലേക്ക്; മുൻനിരയിലുള്ള 7 ലാർജ്ക്യാപ് ഫണ്ടുകൾ​

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 29 Jun 2024, 5:49 pm

Top Large cap Funds: മികച്ച പ്രകടനം നടത്തുന്ന ഏഴ് ലാർജ്ക്യാപ് ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ, 10000 രൂപയുടെ എസ്.ഐ.പി നിക്ഷേപം 32.62 ലക്ഷം രൂപ വരെയാക്കിയ ഫണ്ടുകളാണിവ.

 
​top 7 large cap funds turned 10000 rupess sip into lakhs of rupees
​Top Large cap Funds: 10000 രൂപയുടെ എസ്.ഐ.പി വളർന്നത് 32.62 ലക്ഷത്തിലേക്ക്; മുൻനിരയിലുള്ള 7 ലാർജ്ക്യാപ് ഫണ്ടുകൾ​
​Top Large cap Funds: കൂടുതൽ സുരക്ഷിതമെന്ന് വിശേഷണമുള്ളവയാണ് ലാർജ്ക്യാപ് ഫണ്ടുകൾ. പൊതുവെ 3-4 വർഷം നിക്ഷേപം നടത്തി ഉയർന്ന നേട്ടമുണ്ടാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത്തരം ഫണ്ടുകൾ അനുയോജ്യമാണ്. ഇവിടെ, കഴിഞ്ഞ 10 വർഷങ്ങളിൽ ഉയർന്ന എസ്.ഐ.പി റിട്ടേൺ നൽകിയ 7 ലാർജ്ക്യാപ് ഫണ്ടുകളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (AUM), അറ്റ ആസ്തി മൂല്യം (NAV), അഞ്ച് വർഷത്തെ വാർഷികാധിഷ്ഠിത റിട്ടേൺ, 10,000 രൂപയുടെ പത്ത് വർഷത്തെ ആകെ നിക്ഷേപമായ 12 ലക്ഷം രൂപ എത്ര രൂപയായി മാറി തുടങ്ങിയ കാര്യങ്ങൾ നൽകിയിരിക്കുന്നു.​

​1. ബറോഡ ബി.എൻ.പി പാരിബാസ് ലാർജ്ക്യാപ് ഫണ്ട് ഡയറക്ട് ​(Baroda BNP Paribas Largecap Fund- Direct -G)​

1-Baroda-BNP-Paribas-Largecap-Fund-Direct-G
  • CRISIL റേറ്റിങ് : 4 സ്റ്റാർ
  • AUM: 1,930.52 കോടി രൂപ
  • NAV: 243.83
  • 5 വർഷത്തെ നേട്ടം: 19.97%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 5,000 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 500 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 30.51 ലക്ഷം രൂപ

​2. ജെ.എം ലാർജ്ക്യാപ് ഫണ്ട് ഡയറക്ട് (JM Largecap Fund- Direct -G)​

2-JM-Largecap-Fund-Direct-G
  • CRISIL റേറ്റിങ് : 5 സ്റ്റാർ
  • AUM: 14,417 കോടി രൂപ
  • NAV: 176.43
  • 5 വർഷത്തെ നേട്ടം: 19.72%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 1,000 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 28.89 ലക്ഷം രൂപ

​3. കനറാ റൊബേക്കോ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട് ഡയറക്ട് ഫണ്ട് (Canara Robeco Bluechip Equity Fund- Direct -G)​

3-Canara-Robeco-Bluechip-Equity-Fund-Direct-G
  • CRISIL റേറ്റിങ് : 3 സ്റ്റാർ
  • AUM: 12,830 കോടി രൂപ
  • NAV: 66.39
  • 5 വർഷത്തെ നേട്ടം: 19.71%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 5,000 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 30.47 ലക്ഷം രൂപ

​4. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട് (ICICI Prudential Bluechip Fund-Direct -G)​

4-ICICI-Prudential-Bluechip-Fund-Direct-G
  • CRISIL റേറ്റിങ് : 5 സ്റ്റാർ
  • AUM: 54,904 കോടി രൂപ
  • NAV: 111.29
  • 5 വർഷത്തെ നേട്ടം: 19.52%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 100 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 30.87 ലക്ഷം രൂപ

​5. നിപ്പോൺ ഇന്ത്യ ലാർജ്ക്യാപ് ഫണ്ട് ഡയറക്ട് (Nippon India Largecap Fund- Direct (G)​

5-Nippon-India-Largecap-Fund-Direct-G
  • CRISIL റേറ്റിങ് : 5 സ്റ്റാർ
  • AUM: 26,137.65 കോടി രൂപ
  • NAV: 93.66
  • 5 വർഷത്തെ നേട്ടം: 19.52%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 100 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 32.62 ലക്ഷം രൂപ

​6. കൊടക് ബ്ലൂചിപ് ഫണ്ട് ഡയറക്ട് (Kotak Bluechip Fund-Direct -G)​

6-Kotak-Bluechip-Fund-Direct-G
  • CRISIL റേറ്റിങ് : 3 സ്റ്റാർ
  • AUM: 8,027.99 കോടി രൂപ
  • NAV: 610.76
  • 5 വർഷത്തെ നേട്ടം: 19.15%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 100 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 29.48 ലക്ഷം രൂപ

​7. ഇൻവെസ്കോ ഇന്ത്യ ലാർജ്ക്യാപ് ഫണ്ട് ഡയറക്ട് (Invesco India Largecap Fund Direct -G)​

7-Invesco-India-Largecap-Fund-Direct-G
  • CRISIL റേറ്റിങ് : 3 സ്റ്റാർ
  • AUM: 1,036.65 കോടി രൂപ
  • NAV: 76.43
  • 5 വർഷത്തെ നേട്ടം: 19.02%
  • കുറഞ്ഞ ലംപ്സം നിക്ഷേപം : 1000 രൂപ
  • കുറഞ്ഞ എസ്.ഐ.പി നിക്ഷേപം : 100 രൂപ
  • 10,000 രൂപ എസ്.ഐ.പി 10 വർഷത്തിന് ശേഷം: 29.96 ലക്ഷം രൂപ


(Disclaimer: മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്ന് നിർബന്ധമില്ല. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക)

ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More