Jump to content

"നീർക്കടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Nauclea orientalis}}
{{Speciesbox
{{Speciesbox
| image = Nauclea orientalis 031211-3212.jpg
| image = Nauclea orientalis 031211-3212.jpg

14:05, 17 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Leichhardt Tree
Leichhardt tree from Gregory National Park, Northern Territory, ഓസ്ട്രേലിയ.
(Photo by Tony Rodd)
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: Cinchonoideae
Tribe: Naucleeae
Genus: നാക്ലിയ
Species:
N. orientalis
Binomial name
Nauclea orientalis
(L.) L.
N. orientalis distribution map.
Synonyms[1]
Species synonymy
  • Adina orientalis (L.) Lindeman Ex Bakh. F.
  • Bancalus cordatus (Roxb.) Kuntze
  • Bancalus grandifolius Kuntze
  • Bancalus macrophyllus Kuntze
  • Bancalus orientalis (L.) Kuntze
  • Cephalanthus orientalis L.
  • Cephalanthus chinensis Lam.
  • Mitragyna parvifolia Korth.
  • Mitragyna parvifolia var. microphylla (Roxb.) Korth.
  • Nauclea annamensis (Dubard & Eberh.) Merr.
  • Nauclea coadunata Roxb. ex Sm.
  • Nauclea cordata Roxb.
  • Nauclea elmeri Merr.
  • Nauclea glaberrima Bartl. ex Dc.
  • Nauclea grandifolia Dc.
  • Nauclea leichhardtii F. Muell.
  • Nauclea lutea Blanco
  • Nauclea macrophylla Blume
  • Nauclea orientalis var. pubescens (Kurz) Craib
  • Nauclea ovoidea (Pierre Ex Pit.) N. N. Tran
  • Nauclea roxburghii G. Don
  • Nauclea stipulacea G. Don
  • Nauclea undulata Roxb.
  • Nauclea wallichiana R. Br. Ex G. Don
  • Platanocarpum cordatum Korth.
  • Sarcocephalus annamensis Dubard & Eberh.
  • Sarcocephalus bartlirgii Miq.
  • Sarcocephalus buruensis Miq.
  • Sarcocephalus coadunatus (Roxb. ex Sm.) Druce
  • Sarcocephalus cordatus (Roxb.) Miq.
  • Sarcocephalus cordatus var. glabra Kurz
  • Sarcocephalus cordatus var. pubescens Kurz
  • Sarcocephalus glaberrimus (Bartl. Ex Dc.) Miq.
  • Sarcocephalus orientalis (L.) Merr.
  • Sarcocephalus ovatus Elmer
  • Sarcocephalus ovatus var. mollis Koord. & Valeton
  • Sarcocephalus ovoideus Pierre Ex Pit.
  • Sarcocephalus papagola Domin
  • Sarcocephalus undulatus (Roxb.) Miq.
  • Sarcocephalus undulatus var. buruensis (Miq.) Havil.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബീസിയ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസാണ് നൗക്ലിയ ഓറിയെന്റലിസ് - Nauclea orientalis. ഇവ സാധാരണയായി ലെയ്ഷാർഡ് ട്രീ (Leichhardt tree) എന്നും യെല്ലോ ചീസ്‌വുഡ് (yellow cheesewood) എന്നും അറിയപ്പെടുന്നു. മറ്റുപല പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ഇവ 30 മീറ്റർ ഉയരത്തിലും വലിയ ഇലകളാലും വളരുന്നു. ഇവയുടെ ഫലം ഗോൾഫ് ബോളിന്റെ അത്ര വലിപ്പത്തിലാണ് കാണുന്നത്. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ഇവയുടെ മയമുള്ള തടി നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഒപ്പം ഇവ ചില നാട്ടുമരുന്നുകൾക്കായും ഉപയോഗിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലും ന്യു ഗിനിയായിലും ഓസ്ട്രേലിയായിലുമാണ് ഇവ സഹജമായി കാണുന്നത്.

അവലംബം

  1. Barry Conn & Kipiro Damas. "PNGTreesKey – Nauclea orientalis L." PNGTrees, National Herbarium of New South Wales and Papua New Guinea National Herbarium.
"https://ml.wikipedia.org/w/index.php?title=നീർക്കടമ്പ്&oldid=1134737" എന്ന താളിൽനിന്ന് ശേഖരിച്ചത്