Jump to content

"പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{PU|[Pravesakam}}
{{PU|Pravesakam}}
സംസ്‌കൃത വ്യാകരണത്തിന്റെ ആമുഖ ഗ്രന്ഥമാണിത്. [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേൽപ്പത്തൂർ ഭട്ടതിരിയെ]] പഠിപ്പിക്കാൻ [[തൃക്കണ്ടിയൂർ അച്യുത പിഷാരടി]] രചിച്ച ഈ ഗ്രന്ഥം [[കേരള വർമ്മ വിദ്യാമന്ദിരം|കേരളവർമ്മ വിദ്യാമന്ദിര]] ഗ്രന്ഥവാലിയിൽപ്പെടുത്തി [[ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കൾ|ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ]] വിശദീകരണങ്ങളോടെ എഡിറ്റ് ചെയ്ത് 1900-ൽ പ്രസിദ്ധീകരിച്ചു. [[കൊല്ലം]] [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവയിൽ]] [[കരുവ എം. കൃഷ്ണനാശാൻ|കരുവ എം. കൃഷ്ണനാശാന്റെ]] നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വർമ്മ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവേശകം പ്രസിദ്ധീകരിച്ചത്, അറുനൂറോളം അനുഷ്ടുപ്പ് ഖണ്ഡങ്ങളിലുള്ള ശ്ലോകങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ രചന.

==പുറം കണ്ണികൾ==
==പുറം കണ്ണികൾ==

03:25, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്‌കൃത വ്യാകരണത്തിന്റെ ആമുഖ ഗ്രന്ഥമാണിത്. മേൽപ്പത്തൂർ ഭട്ടതിരിയെ പഠിപ്പിക്കാൻ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ച ഈ ഗ്രന്ഥം കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥവാലിയിൽപ്പെടുത്തി ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണങ്ങളോടെ എഡിറ്റ് ചെയ്ത് 1900-ൽ പ്രസിദ്ധീകരിച്ചു. കൊല്ലം തൃക്കരുവയിൽ കരുവ എം. കൃഷ്ണനാശാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വർമ്മ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവേശകം പ്രസിദ്ധീകരിച്ചത്, അറുനൂറോളം അനുഷ്ടുപ്പ് ഖണ്ഡങ്ങളിലുള്ള ശ്ലോകങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ രചന.

പുറം കണ്ണികൾ

  • പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)

അവലംബം