Jump to content

അക്കാനിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:00, 23 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinayaraj (സംവാദം | സംഭാവനകൾ) ("Akaniaceae" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

ബ്രാസിക്കേൽസ് നിരയിലുള്ള പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബമാണ് അക്കാനിയേസീ (Akaniaceae). രണ്ടു ജനുസുകളിലായി രണ്ടു സ്പീഷിസു മരങ്ങൾ മാത്രമേ ഈ കുടുംബത്തിലുള്ളൂ. അകാനിയയും ബ്രെട്‌ഷ്നേഐഡിയയും ആണ് അവ.[1] ചൈന, വിയറ്റ്‌നാം, തായ്‌വാൻ, കിഴക്കേ ആസ്ത്രേലിയ എന്നിവിടങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്.

സ്പീഷിസുകൾ

അവലംബം

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
"https://ml.wikipedia.org/w/index.php?title=അക്കാനിയേസീ&oldid=2439069" എന്ന താളിൽനിന്ന് ശേഖരിച്ചത്