Jump to content

എലീഷ ഗ്രേവീസ് ഓട്ടിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:50, 26 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mujeebcpy (സംവാദം | സംഭാവനകൾ)
എലീഷ ഗ്രേവീസ് ഓട്ടിസ്
എലീഷ ഗ്രേവീസ് ഓട്ടിസ്
ജനനം1811 ഓഗസ്റ്റ് 3
വെർമോണ്ടിലെ ഹാലിഫാക്സ്
മരണം1861 ഏപ്രിൽ 8 (49 വയസ്സ്)
ന്യൂ യോർക്ക് സംസ്ഥാനത്തിലെ യോങ്കേഴ്സ്
ദേശീയതഅമേരിക്കൻ
ജീവിതപങ്കാളി(കൾ)സൂസൻ ഹൗട്ടൻ, എലിസബത്ത് ഓട്ടിസ്
കുട്ടികൾചാൾസ് റോളിൻ ഓട്ടിസ്, നോർട്ടൻ പ്രെന്റൈസ് ഓട്ടിസ്
Work
Significant projectsഎലവേറ്ററുകൾ

എലിവേറ്റർ എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് എലീഷ ഗ്രേവീസ് ഓട്ടിസ്. 1811 ആഗസ്റ്റ് 3-ന് അമേരിക്കയിലെ ഹാലി ഫാക്സിലാണ് ജനനം. 1854ൽ ന്യൂയോർക്കിൽ ഒരു എക്സിബിഷനിൽ അദ്ദേഹം തന്റെ എലിവേറ്റർ പ്രദർശിപ്പിച്ചു. എലിവേറ്റർ ഉയർത്തുന്ന കേബിൾ പ്രവർത്തനരഹിതമായാലും എലിവേറ്റർ വീഴാതെ നിർത്തുന്ന സുരക്ഷാസംവിധാനവും അദ്ദേഹം നിർമിച്ചു. 1861 ഏപ്രിൽ 8 ന് എലീഷ ഗ്രേവീസ് ഓട്ടിസ് മരിച്ചു

"https://ml.wikipedia.org/w/index.php?title=എലീഷ_ഗ്രേവീസ്_ഓട്ടിസ്&oldid=3203330" എന്ന താളിൽനിന്ന് ശേഖരിച്ചത്