Jump to content

ഗ്ലിസറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glycerine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലകം:Chembox E number
Glycerol
Glycerol
Ball-and-stick model of glycerol
Ball-and-stick model of glycerol
Space-filling model of glycerol
Space-filling model of glycerol
Sample of glycerine
Names
Preferred IUPAC name
Propane-1,2,3-triol
Other names
Glycerin
Glycerine
Propanetriol
1,2,3-Trihydroxypropane
1,2,3-Propanetriol
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.000.263 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless liquid
hygroscopic
Odor odorless
സാന്ദ്രത 1.261 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
miscible[1]
ബാഷ്പമർദ്ദം 0.003 mmHg (50°C)[1]
-57.06·10−6 cm3/mol
Refractive index (nD) 1.4746
വിസ്കോസിറ്റി 1.412 Pa·s[2]
Hazards
Safety data sheet JT Baker
Flash point {{{value}}}
NIOSH (US health exposure limits):
PEL (Permissible)
TWA 15 mg/m3 (total) TWA 5 mg/m3 (resp)[1]
REL (Recommended)
None established[1]
IDLH (Immediate danger)
N.D.[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ലഘുവായ ഒരു പോളിയോൾ (കൂടുതൽ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ചേർന്ന) ഒരു സംയുക്തമാണ് ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ (Glycerol) (/ˈɡlɪsərɒl/;[4] glycerine അല്ലെങ്കിൽ glycerin എന്നും എഴുതും, അക്ഷരവ്യത്യാസം നോക്കുക). ഗ്ലിസറിൻ ഒരു കളറില്ലാത്ത, മണമില്ലാത്ത, മധുരരസമുള്ള, വിഷമില്ലാത്ത സാന്ദ്രതയുള്ള ഒരു ദ്രാവകമാണ്. ലിപിഡുകളുടെ നട്ടെല്ലായ ഗ്ലിസറോളുകൾ ട്രൈഗ്ലിസറൈഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാ���കമായി ഗ്ലിസറിൻ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിനിലുള്ള മൂന്ന് ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ് അവ ജലത്തിൽ ലയിക്കുന്നതിനു കാരണമായിട്ടുള്ളത്. ഇത് ഗ്ലിസറിന് ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷത നൽകുന്നു. ഈ സവിശേഷതയുടെ കാരണത്താലാണ് മിക്ക ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിലും ഘടകപദാർത്ഥമായി ഗ്ലിസറിൻ ഉപയോഗിക്കുന്നത്.[5]

ഐസോമറുകൾ

[തിരുത്തുക]
  • 1,1,1-Propanetriol
  • 1,1,2-Propanetriol
  • 1,1,3-Propanetriol
  • 1,2,2-Propanetriol

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "NIOSH Pocket Guide to Chemical Hazards #0302". National Institute for Occupational Safety and Health (NIOSH).
  2. Segur, J. B.; Oberstar, H. E. (1951). "Viscosity of Glycerol and Its Aqueous Solutions". Industrial & Engineering Chemistry. 43 (9): 2117–2120. doi:10.1021/ie50501a040.
  3. Lide, D. R., ed. (1994). CRC Handbook of Data on Organic Compounds (3rd ed.). Boca Raton, FL: CRC Press. p. 4386.
  4. "glycerol - Definition of glycerol in English by Oxford Dictionaries". Oxford Dictionaries - English. Archived from the original on 2016-06-21. Retrieved 2018-04-30.
  5. Christoph, Ralf; Schmidt, Bernd; Steinberner, Udo; Dilla, Wolfgang; Karinen, Reetta (2006). "Glycerol". Ullmann's Encyclopedia of Industrial Chemistry. Ullmann's Encyclopedia of Industrial Chemistry. doi:10.1002/14356007.a12_477.pub2. ISBN 3527306730.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്ലിസറിൻ&oldid=3775859" എന്ന താളിൽനിന്ന് ശേഖരിച്ചത്