Jump to content

അലക്സാണ്ടർ അംഫിറ്റിയാട്രോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ അംഫിറ്റിയാട്രോവ്
ജനനം(1862-12-26)ഡിസംബർ 26, 1862
Kaluga, Russia
മരണംഫെബ്രുവരി 26, 1938(1938-02-26) (പ്രായം 75)
Levanto, Liguria, Italy

അലെക്സാൻഡെർ അംഫിറ്റിയാട്രോവ്(Amphiteatrof) (Russian: Алекса́ндр Валенти́нович Амфитеа́тров); (December 26, 1862 in Kaluga – February 26, 1938 in Levanto) റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.

ജീവചരിത്രം[തിരുത്തുക]

ഒരു പുരോഹിതന്റെ മകനായി ജനിച്ച അദ്ദേഹം ഒരു നിയമവിദ��്ദ്ധനായാണു പരിശീലനം നേടിയത്. പക്ഷെ പിന്നീട്, ഒരു പത്രപ്രവർത്തകനും അറിയപ്പെടുന്ന നോവലിസ്റ്റുമായി. അന്നത്തെ റഷ്യൻ ചക്രവർത്തിയെ വിമർശിച്ചതിന് പ്രവാസിയായി കഴിയേണ്ടിവന്നു. തുടർന്ന് ഫ്രാൻസ് ഇറ്റലി എന്നിവിടങ്ങളിൽ കഴിഞ്ഞു.

നീറോയെപ്പറ്റിയും ആദ്യ ക്രിസ്തുമതത്തെപ്പറ്റിയും എഴുതാൻ തന്റെ ഇറ്റലിയിലെ പ്രവാസജിവിതത്തിനിടയിൽ കഴിഞ്ഞു.

ഇംഗ്ലിഷ് പരിഭാഷകൾ[തിരുത്തുക]

  • Napoleonder, (Folk Tale), from Folk Tales of Napoleon: The Napoleon of the People and Napoleonder, The Outlook Company, NY, 1902. Translated by George Kennan.[1]

അവലംബം[തിരുത്തുക]