വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇന്ന് ജൂൺ 30, 2024.
|
500+
|
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
|
![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/9/98/Tree_template.svg/38px-Tree_template.svg.png) | ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
മലയാളം വിക്കിപീഡിയയുടെ ഇപ്പൊഴത്തെ ആഴം 200.1 ആകുന്നു.
പുനലൂരിൽ നിന്നുള്ള ഒരു മലയാളം വിക്കി സ്നേഹി. ശരിയായ പേര് രാഗേഷ്.ആർ. മാതൃഭാഷയൊടുള്ള സ്നേഹം കൊണ്ട് ഇവിടെയെത്തി. എന്റെ ഇ-മെയിൽ വിലാസം rageshplr84@gmail.com. മെഡിക്കൽ ബിരുദത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ വൈദ്യവൃത്തി ചെയ്തു വരുന്നു.
പ്രധാനമായും വൈദ്യശാസ്ത്ര സംബന്ധമായ ലേഖനങ്ങൾ എഴുതുന്നു.
|
|
നക്ഷത്രപുരസ്കാരം
|
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 18:50, 6 ഡിസംബർ 2008 (UTC)
- എന്റേയും ഒരൊപ്പ്, ആശംസകളോടെ, --സുഗീഷ് (സംവാദം) 19:58, 17 ഡിസംബർ 2011 (UTC)
|