Jump to content

കോമ്പസ് (വരക്കാനുള്ള ഉപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരക്കാനുപയോഗിക്കുന്ന കോമ്പസ്
ആരം കൃത്യമായി രേഖപ്പെടുത്തി വരക്കാൻ സഹായിക്കുന്ന കോമ്പസ്.

വരക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കോമ്പസ്. വൃത്തം, അർദ്ധ വൃത്തം എന്നിവ വരക്കാൻ ഇത് ഉപയോഗിക്കുന്നു. ഡിവൈഡേഴ്സ് എന്ന നിലക്ക്മാപ്പിൽ ദൂരം അളക്കാനും ഇതുപയോഗിക്കുന്നു.

ഇതും കാണുക[തിരുത്തുക]

കാലിപ്പർ

അവലംബം[തിരുത്തുക]