വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധിക |
---|
![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/5/58/Radhika.jpg/220px-Radhika.jpg) |
ജനനം | |
---|
മറ്റ് പേരുകൾ | പ്രിയനന്ദിനി |
---|
സജീവ കാലം | 2006-ഇന്നുവരെ |
---|
തെന്നിന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് രാധിക.
ആലപ്പുഴ ജില്ലയിലെ ചേർത്തല ആണ് രാധികയുടെ സ്വദേശം. പിതാവ്: സദാനന്ദൻ. മാതാവ്: ജയശ്രീ. കമ്യുണിക്കേറ്റീവ് ഇംഗ്ളീഷ് വിദ്യാർത്ഥിനിയാണ് രാധിക.
1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.
നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ് കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്. ലാൽ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന് ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
രാധിക അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
വർഷം |
ചലച്ചിത്രം |
കഥാപാത്രം |
മറ്റ് നടീ നടന്മാർ |
സംവിധാനം
|
1992 |
വിയറ്റ്നാം കോളനി |
നായകൻറെ അനന്തരവൾ(ബാലനടി) |
മോഹൻ ലാൽ, കനക,കെ. പി. എസി. ലളിത |
സിദ്ദിഖ് - ലാൽ
|
2000 |
ഡാർലിങ് ഡാർലിങ് |
ലതിക |
ദിലീപ്, കാവ്യാമാധവൻ |
രാജസേനൻ
|
2001 |
ഷാർജാ ടു ഷാർജ |
അമ്മുക്കുട്ടി |
ജയറാം, ജഗദീഷ് |
വേണുഗോപൻ
|
2001 |
വൺമാൻ ഷോ |
അശ്വതി |
ജയറാം, സംയുക്ത വർമ്മ |
ഷാഫി
|
2003 |
വാർ ആൻഡ് ലൗ |
|
ദിലീപ്, പ്രഭു, ലൈല |
വിനയൻ
|
2005 |
ദൈവനാമത്തിൽ |
|
പൃഥ്വിരാജ്, ഭാവന |
ജയരാജ്
|
2006 |
ക്ലാസ്മേറ്റ്സ് |
റസിയ |
നരേൻ, പൃഥ്വിരാജ്, കാവ്യാമാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത് |
ലാൽ ജോസ്
|
2007 |
ചങ്ങാതിപ്പൂച്ച |
ശ്രീദേവി |
ജയസൂര്യ, രമ്യ നമ്പീശൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ |
എസ്.പി. മഹേഷ്
|
2007 |
മിഷൻ 90 ഡേയ്സ് |
നളിനി |
മമ്മൂട്ടി, ഇന്നസെൻറ് |
മേജർ രവി
|
2007 |
നസ്രാണി |
അർച്ചന ശങ്കർ |
മമ്മൂട്ടി, കലാഭവൻ മണി, വിമല രാമൻ |
ജോഷി
|
2008 |
വൺവേ ടിക്കറ്റ് |
സാജിറ |
പൃഥ്വിരാജ്, ഭാമ |
ബിപിൻ പ്രഭാകർ
|
2008 |
മിന്നാമിന്നിക്കൂട്ടം |
കല്യാണി |
മീര ജാസ്മിൻ, ജയസൂര്യ, നരേൻ, അനൂപ് ചന്ദ്രൻ, റോമ, സംവൃത സുനിൽ, ഇന്ദ്രജിത്ത് |
കമൽ
|
2008 |
ട്വെൻറി:20 |
രാധിക |
മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം, ഭാവന |
ജോഷി
|
2009 |
ഡാഡി കൂൾ |
മില്ലി |
മമ്മൂട്ടി, റിച്ച പല്ലോട്, ബിജു മേനോൻ |
ആഷിക്ക് അബു
|
2010 |
ഇൻ ഗോസ്റ്റ് ഹൌസ് ഇൻ |
മരതകം |
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ലക്ഷ്മി റായ് |
ലാൽ
|
2011 |
കുടുംബശ്രീ ട്രാവൽസ് |
ശ്രീദേവി / ഹേമലത |
ജയറാം, ഭാവന |
കിരൺ
|
2012 |
കോബ്ര |
|
മമ്മൂട്ടി, ലാൽ, കനിഹ, പദ്മപ്രിയ |
ലാൽ
|
2013 |
അന്നും ഇന്നും എന്നും |
അഞ്ജന |
ജിഷ്ണു |
രാജേഷ് നായർ
|
2013 |
ഉടുംബൻ(തമിഴ് സിനിമ) |
|
ദിലീപ് റോജർ |
എസ്. ബാലൻ
|
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാധിക