Jump to content

മീശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീശ

മേൽചുണ്ടിന് മേലെ വളരുന്ന രോമമാണ് മീശ. ഇത് പുരുഷന്മാരിൽ മാത്രം കാണപ്പെടുന്നുവെങ്കിലും അപൂർവ്വം സ്ത്രീകളിലും ഇത് ഹോർമോണിന്റെ അപാകത മൂലം കാണപ്പെടുന്നുണ്ട്.


മറ്റ് ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീശ&oldid=4109011" എന്ന താളിൽനിന്ന് ശേഖരിച്ചത്