2022
ദൃശ്യരൂപം
(എഡി 2022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
![](http://178.128.105.246/host-http-upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
2022 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഗ്രിഗോറിയൻ കലണ്ടറിന്റെ വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒരു സാധാരണ വർഷമാണ് 2022 (MMXXI). ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 21-ാം വർഷവും, മൂന്നാം സഹസ്രാബ്ദത്തിലെ 21-ാം വർഷവും 2020-കളുടെ ദശകത്തിലെ രണ്ടാം വർഷവുമാണ് ഇത്.