ബോംഡില
ദൃശ്യരൂപം
ബോംഡില बोमडिला | |
---|---|
City | |
![]() | |
Coordinates: 27°15′N 92°24′E / 27.25°N 92.4°E | |
Country | ![]() |
State | Arunachal Pradesh |
District | West Kameng |
ഉയരം | 2,415 മീ(7,923 അടി) |
(2001) | |
• ആകെ | 6,685 |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-AR |
വാഹന റെജിസ്ട്രേഷൻ | AR |
![](http://178.128.105.246/host-http-upload.wikimedia.org/wikipedia/commons/thumb/2/2d/Bomdi_La_100_%2817%29.jpg/300px-Bomdi_La_100_%2817%29.jpg)
![](http://178.128.105.246/host-http-upload.wikimedia.org/wikipedia/commons/thumb/1/14/Bomdi_La_100_%2854%29.jpg/300px-Bomdi_La_100_%2854%29.jpg)
ബോംഡില, ഇന്ത്യയിലെ അരുണാചൽ പ്രദേശ് സംസ്ഥാനത്ത് വെസ്റ്റ് കാമെംഗ് ജില്ലയുടെ ആസ്ഥാനമാണ്. അരുണാചൽ പ്രദേശിലെ 60 നിയോജകമണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ബോംഡില.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]അക്ഷാംശ രേഖാംശം t 27°15′N 92°24′E / 27.25°N 92.4°E.[1] ൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2415 മീറ്റർ (7923 അടി) ഉയരത്തിലാണ് ബോംഡില സ്ഥിതിചെയ്യുന്നത്.