Jump to content

മോൻസ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോൻസ് ജോസഫ്
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 18 2007 – ഓഗസ്റ്റ് 16 2009
മുൻഗാമിടി.യു. കുരുവിള
പിൻഗാമിപി.ജെ. ജോസഫ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 13 2006
മുൻഗാമിസ്റ്റീഫൻ ജോർജ്ജ്
മണ്ഡലംകടുത്തുരുത്തി
ഓഫീസിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിപി.എം. മാത്യൂ
പിൻഗാമിസ്റ്റീഫൻ ജോർജ്ജ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-30) മേയ് 30, 1964  (60 വയസ്സ്)
കടുത്തുരുത്തി
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളിസോണിയ ജോസ്
കുട്ടികൾഇമ്മാനുവേൽ(Late), മറിയ.
മാതാപിതാക്കൾ
  • ഒ. ജോസഫ് (അച്ഛൻ)
  • മറിയാമ്മ ജോസഫ് (അമ്മ)
വസതികടുത്തുരുത്തി
As of ഓഗസ്റ്റ് 25, 2020
ഉറവിടം: നിയമസഭ

കേരള കോൺഗ്രസ് (ജോസഫ്) നേതാവും മുൻ കേരള പൊതുമരാമത്തുമന്ത്രിയുമാണ് മോൻസ് ജോസഫ് (ജനനം: മേയ് 30, 1964 - ). ഇപ്പോൾ കടുത്തുരുത്തി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.[1]

ജീവിതരേഖ[തിരുത്തുക]

കടുത്തുരുത്തിയിലെ ആപ്പാഞ്ചിറയിൽ 1964 മേയ് 30-ന് ഒ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച മോൻസ് ജോസഫ് നിയമബിരുദധാരിയാണ്. വിദ്യാഭ്യാസ കാലത്തുതന്നെ കേരള കോൺഗ്രസ്സിന്റെ വിദ്യാർത്ഥിസംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കെ.എസ്.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. യൂത്ത് ഫ്ര���്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങളും വഹിച്ചു.

1996-ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടി.യു. കുരുവിള രാജി വെച്ചതിനെത്തുടർന്ന് 2007 ഒക്ടോബർ 18-ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്തുമന്ത്രിയായി.[2]

അവലംബം[തിരുത്തുക]

  1. "Mons Joseph Profile" (in ഇംഗ്ലീഷ്). Kerala Govt. website. Archived from the original on 2009-06-27. Retrieved 2009-08-16.
  2. "Mons Joseph sworn in as Minister" (in ഇംഗ്ലീഷ്). The Hindu. October 19, 2007. Archived from the original on 2007-10-21. Retrieved 2009-08-16.
"https://ml.wikipedia.org/w/index.php?title=മോൻസ്_ജോസഫ്&oldid=3799315" എന്ന താളിൽനിന്ന് ശേഖരിച്ചത്